Dool news смотреть последние обновления за сегодня на .
സംഘപരിവാറിനെയും കടത്തിവെട്ടി രവിചന്ദ്രന്‍ സാര്‍ | ചെങ്കിസ് ഖാനെ വരെ മുസ്‌ലിമാക്കി #cravichandran #essence #Islamophobia SUPPORT INDEPENDENT JOURNALISM :🤍 കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :🤍 Like us on Facebook: 🤍 Instagram: 🤍 Follow us on Twitter: 🤍
ആറ് വർഷങ്ങൾ നീണ്ട സമരത്തിനൊടുവിൽ ആഭരണ നിർമാണശാല വരില്ലെന്ന് മുൻ മന്ത്രി ഇ. പി. ജയരാജനും മലബാർ ഗോൾഡും നൽകിയ ഉറപ്പ് ലംഘിക്കപ്പെട്ട വഞ്ചനയെ പറ്റി കാക്കഞ്ചേരിക്കാർ പറയുന്നു. #malabargold #Kakkanchery #ldfgovernment SUPPORT INDEPENDENT JOURNALISM :🤍 കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :🤍 Like us on Facebook: 🤍 Instagram: 🤍 Follow us on Twitter: 🤍
മാളികപ്പുറം എന്ന പേരില്‍ തുടങ്ങി അവസാനിക്കുന്നത് വരെ, ശബരിമല സ്ത്രീപ്രവേശനം തന്നെയാണ് ഈ ഉണ്ണി മുകുന്ദന്‍ ചിത്രത്തിന്റെ അടിത്തട്ടിലൂടെ കടന്നുപോകുന്നത്. എട്ട് വയസുകാരി കേന്ദ്ര കഥാപാത്രമാക്കിയെത്തുന്ന ചിത്രം സീരിയലുകളോടും ചിത്രകഥകളോടും വല്ലാത്തൊരു സാമ്യവും പുലര്‍ത്തുന്നുണ്ട് #Malikappuram #MovieReview #UnniMukundan SUPPORT INDEPENDENT JOURNALISM :🤍 കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :🤍 Like us on Facebook: 🤍 Instagram: 🤍 Follow us on Twitter: 🤍
മോഹന്‍ലാലോ ഷാജി കൈലാസോ അല്ല, എലോണിലെ യഥാര്‍ത്ഥ പരീക്ഷണ വസ്തുക്കള്‍ ക്യാമറയും മ്യൂസിക്കുമാണ്. ക്യാമറയെ ഒരു മിനിട്ട് പോലും നിലത്ത് നിര്‍ത്താതെയും, വെറുതെ ചെരിഞ്ഞ് നിന്നാല്‍ പോലും 'അവതാരപ്പിറവികളുടെ എല്ലാ രൗദ്രഭാവങ്ങളും ആവാഹിക്കുന്ന' പശ്ചാത്തല സംഗീതം കൊടുത്തും നടത്തുന്ന ആ പരീക്ഷണത്തെ വര്‍ണിക്കാന്‍ വാക്കുകളില്ല #AloneMovie #AloneReview #Mohanlal SUPPORT INDEPENDENT JOURNALISM :🤍 കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :🤍 Like us on Facebook: 🤍 Instagram: 🤍 Follow us on Twitter: 🤍
കേരളത്തിലെ നാസ്തികര്‍ സംഘപരിവാറിന് മണ്ണൊരുക്കാന്‍ തുടങ്ങിയിട്ടുണ്ട് | E.A. Jabbar / Neethu RemaMohan | DoolTalk | Part 1 #eajabbar #atheists #Dooltalk SUPPORT INDEPENDENT JOURNALISM :🤍 കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :🤍 Like us on Facebook: 🤍 Instagram: 🤍 Follow us on Twitter: 🤍
എല്‍ജിബിടിക്യു+ എന്താണ് ? അതില്‍ ആരെല്ലാം ഉള്‍പ്പെടുന്നു ? ഈ ചുരുക്കെഴുത്തിന്റെ തുടക്കവും പ്രാധാന്യവുമെന്താണ് ? ഈ ഐഡിന്റിറ്റികള്‍ മാത്രമാണോ ജെന്‍ഡറിലും സെക്ഷ്വാലിറ്റിയിലുമുള്ളത് ? | ഡൂള്‍ എക്സ്പ്ലെയ്നര്‍ #lgbtqiaplus #lgbtqia2s #gender #sexuality SUPPORT INDEPENDENT JOURNALISM :🤍 കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :🤍 Like us on Facebook: 🤍 Instagram: 🤍 Follow us on Twitter: 🤍
സംഘപരിവാറിന്റെ വേദിയിലിരുന്നല്ല ഇസ്‌ലാം വിമര്‍ശനം നടത്തേണ്ടത് ജസ്‌ല മാടശ്ശേരി / അന്ന കീര്‍ത്തി ജോര്‍ജ് | DoolTalk #JazlaMadasseri #Islam #Religion SUPPORT INDEPENDENT JOURNALISM :🤍 കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :🤍 Like us on Facebook: 🤍 Instagram: 🤍 Follow us on Twitter: 🤍
വലിയ പൊട്ടും, ഉണ്ണിയേട്ടനും #MalayalamTroll #UnniMukundan #TrolloduTroll SUPPORT INDEPENDENT JOURNALISM :🤍 കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :🤍 Like us on Facebook: 🤍 Instagram: 🤍 Follow us on Twitter: 🤍
ദൈവമാണ് പോലും ദൈവം #jaggivasudev #trollodutroll #jaggitroll SUPPORT INDEPENDENT JOURNALISM :🤍 കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :🤍 Like us on Facebook: 🤍 Instagram: 🤍 Follow us on Twitter: 🤍
പൊലീസുകാര്‍ നടത്തുന്ന എന്‍കൗണ്ടര്‍ കൊലകള്‍ക്കൊപ്പം നില്‍ക്കാന്‍ ജനങ്ങള്‍ തയ്യാറാവണമെന്നാണ്, മമ്മൂട്ടിയുടെ ക്രിസ്റ്റഫറിലൂടെ ബി. ഉണ്ണികൃഷ്ണനും ഉദയകൃഷ്ണയും നിര്‍ബന്ധം പിടിക്കുന്നത് #christophermovie #ChristopherReview #mammootty #moviereview SUPPORT INDEPENDENT JOURNALISM :🤍 കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :🤍 Like us on Facebook: 🤍 Instagram: 🤍 Follow us on Twitter: 🤍
കാത്തുകാത്തിരുന്ന കിട്ടിയ 'ഗോള്‍ഡ്' ചുരുക്കം ചിലയിടങ്ങളില്‍ ഒരു അല്‍ഫോണ്‍സ് പുത്രന്‍ വൈബ് തരുന്നുണ്ടെങ്കിലും, മൊത്തത്തില്‍ വേവാതെ കിടക്കുകയാണ്. പശ്ചാത്തല സംഗീതവും എഡിറ്റിങ്ങും പൃഥ്വിരാജും മറ്റ് ചിലരുമാണ് സിനിമയിലെ രുചിയുള്ള ചില ആശ്വാസങ്ങള്‍ #GoldReview #AlphonsePuthren #Prithviraj SUPPORT INDEPENDENT JOURNALISM :🤍 കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :🤍 Like us on Facebook: 🤍 Instagram: 🤍 Follow us on Twitter: 🤍
കൗമാരക്കാരന്റെ തീവ്രവും നിഷ്ടകളങ്കവുമായ പ്രണയമാണ് കാണിക്കാന്‍ ശ്രമിച്ചതെങ്കിലും കാലങ്ങളായി മലയാള സിനിമയില്‍ കാണിച്ചുകൊണ്ടിരിക്കുന്ന സ്റ്റോക്കിങ്ങിനെ റൊമാന്റിസൈസ് ചെയ്യുക എന്നത് തന്നെയാണ് ക്രിസ്റ്റിയിലും സംഭവിച്ചിരിക്കുന്നത്. #christymovie #malavikamohanan #mathewthomas SUPPORT INDEPENDENT JOURNALISM :🤍 കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :🤍 Like us on Facebook: 🤍 Instagram: 🤍 Follow us on Twitter: 🤍
READ FULL TEXT STORY:🤍 #SABARIMALA #MALAYARAYA #kuttichathan അധസ്ഥിത വിഭാഗങ്ങളുടെ കവര്‍ന്ന് എടുത്ത ദൈവങ്ങളെയും ആചാരങ്ങളെയും തിരികെ തരണമെന്നാവശ്യപ്പെട്ട് പ്രതിഷേധങ്ങള്‍ ഉയരുന്ന അതേ സഹചര്യത്തില്‍ തന്നെയാണ് ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളുമായി തര്‍ക്കങ്ങള്‍ ഉയരുന്നത്. ഈ അവസരത്തില്‍ ശബരിമലയിലേത് യഥാര്‍ത്ഥത്തില്‍ കേരളത്തിന്റെ അടിസ്ഥാന ദേവതയായ കുട്ടിചാത്തന്റെതാണ് എന്ന വാദം ഉയരുന്നത്. ഈ വിഷയത്തില്‍ നിരവധി ഗവേഷണങ്ങള്‍ക്ക് ശേഷം ശബരിമലയില്‍ കുട്ടിചാത്തന്‍ എന്ന പുസ്തകം രചിച്ച ഗവേഷകനായ ആര്‍ രാമാനന്ദ് ശബരിമലയിലെ കുട്ടിചാത്തനെ കുറിച്ചും ഈ വാദത്തിന്റെ ചരിത്ര പശ്ചാത്തലത്തെ കുറിച്ചും ശബരിമലയിലെ ബ്രാഹ്മണാധിപത്യത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുകളും ഡൂള്‍ന്യൂസുമായി പങ്കുവെയ്ക്കുന്നു Producer :ASWIN RAJ Subscribe for more videos: 🤍 Like us on Facebook: 🤍 Instagram: 🤍 Follow us on Twitter: 🤍
നമ്മടെ ബിഗ്ഗ് ബോസ് മലയാളം സീസണ്‍ ഫോറിലെ കണ്ടസ്റ്റന്റായ ലക്ഷ്മിപ്രിയ കുലസ്ത്രീകളുടെ മഹത്വത്തെ പറ്റി പ്രസംഗിക്കുന്ന വിഡിയോ കണ്ടവരുണ്ടെങ്കില്‍ ഇതുവഴി ഒന്ന് കയറിയിട്ട് പോകണേ.... SUPPORT INDEPENDENT JOURNALISM :🤍 കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :🤍 Like us on Facebook: 🤍 Instagram: 🤍 Follow us on Twitter: 🤍
വിഷയം എന്തായാലും, സ്ത്രീകളാണ് അപ്പുറത്തെങ്കില്‍ ചിലര്‍ക്ക് വഷളത്തരവും വൃത്തികേടുമല്ലാതെ മറ്റൊന്നും വായില്‍ നിന്നു വീഴില്ല, എന്നിട്ടതിന് വിമര്‍ശനമെന്ന് പേരും | പിന്നെ ഇക്കാര്യത്തില്‍ ഏത് ആശയക്കാരനായാലും കണക്കാ... #aryarajendran #smruthyparuthikkad #cyberattackagainstwomen SUPPORT INDEPENDENT JOURNALISM :🤍 കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :🤍 Like us on Facebook: 🤍 Instagram: 🤍 Follow us on Twitter: 🤍
കൊച്ചേ... അനുഗ്രഹമല്ല...ശാപം. ചൂടുവെള്ളത്തില്‍ കുളിക്കാന്‍ പറ്റുവോ? #christianity #trollodutroll #DoolNews SUPPORT INDEPENDENT JOURNALISM :🤍 കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :🤍 Like us on Facebook: 🤍 Instagram: 🤍 Follow us on Twitter: 🤍
തിരക്കഥയും സംവിധാനവും കഥാപാത്രസൃഷ്ടിയും പെര്‍ഫോമന്‍സുകളും സംഗീതവും ക്യാമറയുമെല്ലാം കൊണ്ട് മികച്ചു നില്‍ക്കുന്നുണ്ട് റോഷാക്ക്. കേട്ടുപഴകിയ പ്രതികാരകഥയെ അസാധാരണമാം വിധം അവതരിപ്പിച്ചിരിക്കുകയാണ് ചിത്രം. മമ്മൂട്ടിയെന്ന പെര്‍ഫോമര്‍ വീണ്ടും വീണ്ടും സ്വയം രാകിമിനുക്കിയെത്തുമ്പോഴും ബിന്ദു പണിക്കരെന്ന നടിയുടെ ഞെട്ടിപ്പിക്കുന്ന പ്രകടനമാണ് മനസില്‍ നിന്നും മായാതെ നില്‍ക്കുന്നത്. #rorschach #MovieReview #Mammootty SUPPORT INDEPENDENT JOURNALISM :🤍 കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :🤍 Like us on Facebook: 🤍 Instagram: 🤍 Follow us on Twitter: 🤍
'പോസ്റ്റര്‍ കൊണ്ട് പോലും തരംഗം സൃഷ്ടിക്കുന്ന താരം, തന്നെ വളര്‍ത്തിയ സിനിമക്ക് ഒരു അഭിനേതാവ് നല്‍കുന്ന ഏറ്റവും മികച്ച ട്രിബ്യൂട്ടുകളാണ് 2022ല്‍ മമ്മൂട്ടി അഭിനയിക്കാനും നിര്‍മിക്കാനും തെരഞ്ഞെടുത്ത സിനിമകള്‍' #mammootty #mammoottycompany #rorschach #bheeshmaparvam #puzhu #cbi5thebrain #nanpakalnerathumayakkam #kathal #malayalammovies SUPPORT INDEPENDENT JOURNALISM :🤍 കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :🤍 Like us on Facebook: 🤍 Instagram: 🤍 Follow us on Twitter: 🤍
സംവിധായകന്‍ തരുണ്‍ മൂര്‍ത്തി സൗദി വെള്ളക്കയെ കുറിച്ച് നിരന്തരം ഫേസ്ബുക്കില്‍ എഴുതിയത് വെറുതെയായിരുന്നില്ല. സിനിമയുടെ ഓരങ്ങളില്‍ നിന്ന സിനിമമോഹികള്‍ക്ക് അവസരം നല്‍കി എന്നതിനപ്പുറം മറ്റ് ചില കാരണങ്ങള്‍ കൂടി അതിനുണ്ടെന്ന് സൗദി വെള്ളക്ക ആദ്യ കാഴ്ചയിലെ കാണിച്ചുതരും. #SaudiVellakka #TharunMoorthy #MovieReview SUPPORT INDEPENDENT JOURNALISM :🤍 കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :🤍 Like us on Facebook: 🤍 Instagram: 🤍 Follow us on Twitter: 🤍
അശ്ലീല വീഡിയോയുമായി അധിക്ഷേപിക്കാന്‍ ഇറങ്ങുന്നവരോടുള്ള തന്റെ മറുപടി വ്യക്തമാക്കുകയാണ് സ്മൃതി പരുത്തിക്കാട്. ന്യൂസ് റൂമുകളിലെ സ്ത്രീ പ്രാതിനിധ്യം, റിപ്പോട്ടര്‍മാര്‍ക്കിടയിലെ ലിംഗ വിവേചനം, ടെലിവിഷന്‍ അവതാരകരെ കുറിച്ചുള്ള 'സൗന്ദര്യ സങ്കല്‍പങ്ങള്‍' എന്നീ വിഷയങ്ങളെ കുറിച്ചും സ്മൃതി സംസാരിക്കുന്നു. #smruthyparuthikkad #journalist #dooltalk SUPPORT INDEPENDENT JOURNALISM :🤍 കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :🤍 Like us on Facebook: 🤍 Instagram: 🤍 Follow us on Twitter: 🤍
ഖത്തര്‍ എയര്‍വേയ്‌സിനെ റദ്ദാക്കി കഴിഞ്ഞെങ്കില്‍ മിത്രങ്ങള്‍ മടങ്ങി വരേണ്ടതാണ്... ലോകരാജ്യങ്ങളുമായുള്ള ചില ആഭ്യന്തര കലഹങ്ങള്‍ പരിഹരിക്കാനുളളതാണ് #BycottQatarAirways #nupursharma #trollodutroll SUPPORT INDEPENDENT JOURNALISM :🤍 കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :🤍 Like us on Facebook: 🤍 Instagram: 🤍 Follow us on Twitter: 🤍
പ്രിയരേ... ഒരു നല്ല കുലസ്ത്രീയാകാന്‍ നിങ്ങള്‍ പാലിക്കേണ്ട വളരെ പ്രധാനപ്പെട്ട ചില ടിപ്പ്സാണ് ഇന്നത്തെ എപ്പിസോഡില്‍ നിങ്ങളെ പഠിപ്പിക്കാന്‍ പോകുന്നത്. കുല്‌സത്രീകള്‍ പാലിക്കേണ്ട ജീവിതചര്യകള്‍ എന്തൊക്കെയാണ് എന്ന് കുറിച്ചിട്ടുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോല്‍ വൈറല്‍ ആവുന്നുണ്ടല്ലോ, അതില്‍ നിന്നും അല്‍പം റെഫറന്‍സ് എടുക്കുന്നുണ്ട്. മാമനോടൊന്നും തോന്നല്ലേ... #trollodutroll #kerala #women SUPPORT INDEPENDENT JOURNALISM :🤍 കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :🤍 Like us on Facebook: 🤍 Instagram: 🤍 Follow us on Twitter: 🤍
#KanganaRanaut #TrollVideo #TrolloduTroll പത്മശ്രീ കങ്കണ സ്വപ്‌നം കണ്ട കിനാശ്ശേരി | Kangana Ranaut Troll Video | Trollodu Troll | S2 E7 SUPPORT INDEPENDENT JOURNALISM :🤍 കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :🤍 Like us on Facebook: 🤍 Instagram: 🤍 Follow us on Twitter: 🤍
വല്ലാത്തൊരു നിരീക്ഷണം തന്നെ? കൊവിഡിനേക്കാള്‍ ഭീകരമായ വൈറസ് #sreejithpanicker #trollodutroll #malayalamtrollvideos SUPPORT INDEPENDENT JOURNALISM :🤍 കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :🤍 Like us on Facebook: 🤍 Instagram: 🤍 Follow us on Twitter: 🤍
ലിജോ ജോസ് പെല്ലിശ്ശേരിയേക്കാളും മമ്മൂട്ടിയേക്കാളും എസ്. ഹരീഷിനേക്കാളും, കണ്‍മുന്നിലെത്തുമ്പോള്‍, 'നന്‍പകല്‍ നേരത്ത് മയക്കം' തേനി ഈശ്വറിന്റെ സിനിമയാണ്. അത്ഭുതപ്പെടുത്തുന്ന സൂക്ഷ്മതയോടെയാണ് നാടകവും സിനിമയും നന്‍പകലിന്റെ വ്യത്യസ്ത തലങ്ങളില്‍ ഇഴചേര്‍ന്നിരിക്കുന്നത്. തിയേറ്റര്‍ വിട്ടിറങ്ങിയാലും ഈ സിനിമ നല്‍കുന്ന അനുഭൂതി ചുറ്റും പൊതിഞ്ഞുനില്‍ക്കും #NanpakalNerathuMayakkam Review #Mammootty #LijoJosePellissery #MovieReview SUPPORT INDEPENDENT JOURNALISM :🤍 കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :🤍 Like us on Facebook: 🤍 Instagram: 🤍 Follow us on Twitter: 🤍
രണ്ടുംകൂടെ ഒന്നിച്ച് വേണ്ട വെട്ടിയാറെ #sreekanthvettiyar #malayalamvlogger #vlogger SUPPORT INDEPENDENT JOURNALISM :🤍 കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :🤍 Like us on Facebook: 🤍 Instagram: 🤍 Follow us on Twitter: 🤍
ഈ പോളിടെക്‌നിക്കൊന്നും പഠിച്ചിട്ടില്ലെങ്കിലും.. #KeralaElections2021 #BJPTROLL #malayalamtrollvideo SUPPORT INDEPENDENT JOURNALISM :🤍 കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :🤍 Like us on Facebook: 🤍 Instagram: 🤍 Follow us on Twitter: 🤍
3-20-2023 Today we have a new update on the stories coming this Monday. In the previous video we briefly talked about how the stories will unfold, and today we're giving you a more complete and detailed update. Hope you will not miss this video of us.
മുന്‍ ഡി.ജി.പിയുടെ തള്ള് കേട്ടാല്‍ നിങ്ങള്‍ ഞെട്ടും | Trollodu Troll S2 E20 #AlexanderJacob #TrolloduTroll SUPPORT INDEPENDENT JOURNALISM :🤍 കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :🤍 Like us on Facebook: 🤍 Instagram: 🤍 Follow us on Twitter: 🤍
പേട്ടന്‍ ശരിക്കും പെട്ടു... വൈകിയെത്തുന്ന വിവേകങ്ങള്‍... #TrolloduTroll #AnushaAndrews #Dileep SUPPORT INDEPENDENT JOURNALISM :🤍 കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :🤍 Like us on Facebook: 🤍 Instagram: 🤍 Follow us on Twitter: 🤍
MISOGYNY IN OPERATION JAVA| ഓപ്പറേഷന്‍ ജാവയിലെ സ്ത്രീവിരുദ്ധ വൈറസുകള്‍ #operationjava#mysogyny#malayalamcinema SUPPORT INDEPENDENT JOURNALISM :🤍 കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :🤍 Like us on Facebook: 🤍 Instagram: 🤍 Follow us on Twitter: 🤍
ഇരുണ്ട നിറമുള്ളവരെ ഒറ്റ യൂസില്‍ വെളുപ്പിച്ച് കുമ്പളങ്ങയാക്കും എന്ന് പറയുന്ന തരം തള്ളല്‍ പരസ്യങ്ങള്‍ക്ക് വിട...ഇനി അതുപോലെ ഇല്ലാത്തത് വെച്ച് തള്ളിയാല്‍ പണികിട്ടും #advertisement #govtofindia #trollodutroll SUPPORT INDEPENDENT JOURNALISM :🤍 കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :🤍 Like us on Facebook: 🤍 Instagram: 🤍 Follow us on Twitter: 🤍
സിറ്റുവേഷണല്‍ കോമഡികളിലൂടെ എന്റര്‍ടെയ്‌നിങ് മോഡില്‍ കഥ പറയുന്ന ചിത്രം, ഒരു സ്ത്രീ നേരിടുന്ന വളരെ 'സാധാരണമായ' വിവേചനങ്ങളെ അതിലും 'സാധാരണമായി' കാണിച്ചുതരികയാണ്. മാതാപിതാക്കള്‍, കുടുംബം, വിവാഹം, ഭര്‍ത്താവ്, ഗര്‍ഭകാലം, മക്കള്‍ എന്നിങ്ങനെ പുണ്യമെന്നും പവിത്രമെന്നും മാത്രം പറഞ്ഞു പഠിപ്പിച്ചിരിക്കുന്ന കുറെ കാര്യങ്ങളെ സിനിമ രസകരമായി എടുത്തിട്ടലക്കുന്നുണ്ട് #JayaJayaJyaJayaHey #JayaJayaHeyReview #BasilJospeh #DarshanaRajendran SUPPORT INDEPENDENT JOURNALISM :🤍 കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :🤍 Like us on Facebook: 🤍 Instagram: 🤍 Follow us on Twitter: 🤍
അനുഷാനന്ദമയി മഠം | ഒരു ചെറിയ സ്റ്റാര്‍ട്ടപ്പാണ് | Trollodu Troll | Season 2 Episode 16 #TrolloduTroll #Godmen SUPPORT INDEPENDENT JOURNALISM :🤍 കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :🤍 Like us on Facebook: 🤍 Instagram: 🤍 Follow us on Twitter: 🤍
Theerppu Review | ബാബറി മസ്ജിദിലെ മുരളി ഗോപിയുടെ തീര്‍പ്പ് | ANNA'S VIEW #theerppu #Moviereview #prithviraj SUPPORT INDEPENDENT JOURNALISM :🤍 കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :🤍 Like us on Facebook: 🤍 Instagram: 🤍 Follow us on Twitter: 🤍
വില്‍ക്കുന്നവരോടും വാങ്ങുന്നവരോടുമായി.. #dowry #dowryact #dowrysystem SUPPORT INDEPENDENT JOURNALISM :🤍 കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :🤍 Like us on Facebook: 🤍 Instagram: 🤍 Follow us on Twitter: 🤍
എങ്ങോട്ടാണ് ഹേ... ഇത്ര ധൃതിയിൽ? പോയിട്ടിച്ചിരി പണിയുണ്ട്... | K RAIL SUPPORT INDEPENDENT JOURNALISM :🤍 കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :🤍 Like us on Facebook: 🤍 Instagram: 🤍 Follow us on Twitter: 🤍
ശ്രീ സുരേഷാനന്ദ തിരുവടികള്‍ ഒരു കാലുപിടുത്തതിന് ഒരു അനുഗ്രഹം വിത്ത് ഒരു രൂപ നോട്ട് വെറുത കൊടുക്കുന്നുണ്ട് എന്ന് കേട്ടു... ഇയാളെന്താ കോലോത്തെ തമ്പുരാന്‍ ആണോ എന്നാണ് ട്രോളന്മാര്‍ ചോദിക്കുന്നത്... #sureshgopi #vishu #trollodu troll SUPPORT INDEPENDENT JOURNALISM :🤍 കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :🤍 Like us on Facebook: 🤍 Instagram: 🤍 Follow us on Twitter: 🤍
50 ദിവസമല്ല മോദിജീ... 5 കൊല്ലമായി..., ഒരു നോട്ടുനിരോധന ഗാഥ| Trollodu Troll | Season 2| Episode 1 #TrolloduTroll #Demonitisation #PMNarendraModi SUPPORT INDEPENDENT JOURNALISM :🤍 കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :🤍 Like us on Facebook: 🤍 Instagram: 🤍 Follow us on Twitter: 🤍
ശാഖയിൽ ഡാൻസ് തുടങ്ങി മക്കളേ... #trollmalayalam #BJP_TROLL #MalayalamTrolls SUPPORT INDEPENDENT JOURNALISM :🤍 കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :🤍 Like us on Facebook: 🤍 Instagram: 🤍 Follow us on Twitter: 🤍